FOR B.Ed, M.Ed EXAMINATIONS

പരീക്ഷകള്‍ക്കുള്ള മാതൃകാ ചോദ്യങ്ങള്‍

1. ഭാഷാ സ്വാംശീകരണവും ഭാഷാ പഠനവും തമ്മിലുള്ള വ്യത്യാസമെന്ത്?
2. ഭാഷാ സ്വാംശീകരണവും വൈജ്ഞാനിക വികസനവും തമ്മിലുള്ള ബന്ധമെന്ത്?
3. പിയാഷെയുടെ വൈജ്ഞാനിക സിദ്ധാന്തം ഭാഷാ പഠനത്തില്‍ എങ്ങനെ പ്രയോഗിക്കാം?
4. ബ്രുണറുടെ വൈജ്ഞാനിക സിദ്ധാന്തം ഭാഷാ പഠനത്തില്‍ എങ്ങനെ പ്രയോഗിക്കുന്നു?
5. നോം ചോംസ്കിയുടെ ഭാഷ വികസന സിദ്ധാന്തം വിവരിക്കുക.
6. പൌലോ ഫ്രെയറിന്‍റെ 'ക്രിട്ടിക്കല്‍ പെടഗോഗി' ഭാഷാ ക്ലാസ്സുകളില്‍ എങ്ങനെ പ്രയോഗിക്കാം?
7. ബഹുതര ബുദ്ധി സിദ്ധാന്തം ഭാഷാ ക്ലാസ്സുകളില്‍ എങ്ങനെ പ്രയോഗിക്കാം?
8. ബഹുതര ബുദ്ധി സിദ്ധാന്തം അടിസ്ഥാനമാക്കി ഭാഷാ ക്ലാസുകളില്‍ നല്‍കാവുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം?
9. ബ്ലൂമ്സിന്‍റെ 'റിവൈസ്ഡ് ടാക്സോണമി' വിവരിക്കുക.
10. ഉദ്ദേശ്യാധിഷ്ഠിത ബോധനം വിവരിക്കുക
11. പ്രക്രിയാധിഷ്ഠിത ബോധനം വിവരിക്കുക.
12. പരിണാമാധിഷ്ഠിത പഠനം  വിവരിക്കുക.
13. വ്യാകരണം പഠിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ബോധന രീതി ഏത്?
14. തര്‍ജ്ജമ/ വിവര്‍ത്തനം ത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം ?
15. പ്രത്യക്ഷ രിതിയും ശ്രാവ്യ ഭാഷാ രിതിയും വിവരിക്കുക.
16. സാന്ദര്‍ഭിക ഭാഷാ ബോധനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ത്‌?
17. പ്രവര്ത്തനാധിഷ്ഠിത സമീപനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ത്‌?
18. പ്രകൃത്യാലുള്ള സമീപനത്തിന്റെ പ്രത്യേകതകള്‍ എന്തെല്ലാം ?
19. ടോട്ടല്‍ ഫിസികല്‍ റെസ്പോന്‍സ്‌ ഉം സൈലന്റ് വേ യും വിവരിക്കുക.
20. മാനവിക സമീപനം ഭാഷാ പഠനത്തില്‍ അനിവാര്യമോ?
21. സഹാവര്ത്തിത്വ പഠനവും സഹകരനത്മക പഠനവും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
22. സമ്പൂര്‍ണ്ണ ഭാഷാ സമീപനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ത്‌?
23. വ്യവഹാരാധിഷ്ഠിത ബോധാനശാസ്ത്രത്തിന്റെ പ്രത്യേകതകള്‍ എന്തെല്ലാം?
24. ഭാഷാ പഠനത്തില്‍ വ്യവഹാരങ്ങളുടെ പ്രധാന്യമെന്ത്?
25. ഭാഷാ വ്യവഹാര രൂപങ്ങള്‍ ഏവ? ഏതെങ്കിലും അഞ്ചെണ്ണം വിവരിക്കുക?
26. ശ്രദ്ധാ നൈപുണി വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം ?
27. വിവിധ തരം ശ്രദ്ധാ നൈപുണികള്‍ വിവരിക്കുക.
28. നയന വിസ്തൃതി നയന കേന്ദ്രീകരണം അധോഗമനം എന്നിവ വ്യക്തമാക്കുക.
23. വായന ഒരേ സമയം ക്രിയാത്മക നൈപുണിയും സ്വീകരണ നൈപുണിയുമാണ്. വ്യക്തമാക്കുക.
24. വായന അഭ്യസിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാം ?
25. വിവിധ തരം വായനാ രീതികള്‍ വിവരിക്കുക.
26. ഭാഷണ വികസനം നടക്കുന്ന ഘട്ടങ്ങള്‍ ഏതെല്ലാം ?
27. ഭാഷണ ശിക്ഷണത്തിന് പ്രൈമറി/ അപ്പര്‍ പ്രൈമറി/ സെക്കന്ററി  ഘട്ടത്തില്‍ സ്വീകരിക്കാവുന്ന മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാം?
28. ഉച്ചാരണ വൈകല്യത്തിനുള്ള കാരണങ്ങള്‍ എന്തെല്ലാം?
29. ഉച്ചാരണം അഭ്യസിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാം?
30. ശബ്ദാവലി പോഷിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാം?
31. അക്ഷര ലേഖനത്തിനുള്ള വിവിധ രീതികള്‍ എന്തെല്ലാം?
32. കുട്ടികള്‍ക്ക് ലേഖനത്തില്‍/എഴുത്തില്‍ ഉണ്ടാകുന്ന വൈകല്യങ്ങള്‍ എന്തെല്ലാം? അദ്ധ്യാപകന് അവ എങ്ങനെ പരിഹരിക്കാം?
33. നല്ല കയ്യക്ഷരത്തിനു ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍ എന്തെല്ലാം?
34. അക്ഷരത്തെറ്റിനുള്ള കാരണങ്ങള്‍ എന്തെല്ലാം? അക്ഷര തെറ്റ് കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാം?
35. ഉച്ചാരണവും സ്വരഭേദവും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
36. കേരളത്തിലെ സ്കൂളുകളില്‍ മള്‍ട്ടി ലാന്ഗേജ് ടെക്നോളജി പരിശീലനം എങ്ങനെയാണ്? വിവരിക്കുക.
37. വിവിധ തരം ബോധന മാതൃകകള്‍ വിവരിക്കുക.
38. പ്രത്യേക പരിഗണന ആവശ്യമുള്ള/ വൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കുന്നതിനായി ഭാഷാ ക്ലാസ്സുകളില്‍ സ്വീകരിക്കാവുന്ന ബോധനരീതികള്‍ എന്തെല്ലാം?
39. ഫലവത്തായ ആശയവിനിമയത്തിനു തടസ്സം സൃഷ്ടിക്കുന്ന ഘടകങ്ങള്‍ എന്തെല്ലാം?
40. അദ്ധ്യാപകന്‍ ഒരു ഫലവത്തായ ആശയവിനിമയ മാധ്യമം ആകുന്നതെങ്ങനെ?
41. വിവിധ തരം പാഠ്യ പദ്ധതികള്‍ വിവരിക്കുക. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പാഠ്യ പദ്ധതി എങ്ങനെയുള്ളതായിരിക്കണം?
42. എന്‍. സി. എഫ് 2005 ലും കെ.സി.എഫ് 2007 ലും ഉള്‍പ്പെടുത്തിയിട്ടുള്ള ഭാഷാ പഠനത്തിന്റെ പൊതു സമീപനങ്ങള്‍ എന്തെല്ലാം?
43. ഇന്ത്യയില്‍  മള്‍ട്ടി ലിംഗ്വലിസം എന്തെല്ലാം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു?
44. സ്റ്റേറ്റ്- സി.ബി.എസ.ഇ – ഐ.സി.എസ.ഇ സിലബസ്സുകള്‍ തമ്മിലുള്ള വ്യതാസമെന്ത്?
45. ‘ഇന്ക്ലൂസീവ് എജുകേഷന്‍’ ന്റെ പാഠ്യ പദ്ധതി എങ്ങനെയുള്ളതായിരിക്കണം?
46. കേരളത്തിലെ ദ്വി ഭാഷാ പദ്ധതി വിവരിക്കുക.
47. ‘ഇന്ക്ലൂസീവ് എജുകേഷന്‍’ ന് ഭാഷാ ക്ലാസുകളില്‍ ഒരു അദ്ധ്യാപകന്‍ സ്വീകരിക്കാവുന്ന ബോധന രീതികള്‍ എന്തെല്ലാം?
48. ‘ഇന്ക്ലൂസീവ് എജുകേഷന്‍’ ന്‍റെ ക്ലാസ്സ്‌ അന്തരീക്ഷം എങ്ങനെയായിരിക്കണം?
49. ‘ഇന്ക്ലൂസീവ് എജുകേഷന്‍’ നില്‍ മൂല്യനിര്‍ണ്ണയം എങ്ങനെയായിരിക്കണം?
50. ഡിജിറ്റല്‍ യുഗത്തില്‍ അധ്യാപകന്റെ പങ്കെന്ത്?
51. ഡിജിറ്റല്‍ ടെക്നോളോജി അധ്യാപനത്തിന്റെ ഗുണങ്ങളും ദോഷങ്ങളും വിവരിക്കുക.
52. അദ്ധ്യാപകന്‍ ഒരു ‘ടെക്നോ പെഡഗോഗ്’ ആകുന്നതെപ്പോള്‍?
53. ഭാഷാ പഠനത്തില്‍ ടെക്നോളോജി ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാം?
54. ഫോറം, വികി, ബ്ലോഗ്‌ എന്നിവ വിവരിക്കുക.
55. ടീച്ചര്‍ ട്യൂബ്, ഇ ട്വിന്നിംഗ് എന്നിവ വിവരിക്കുക.
56. സൈബര്‍ സെക്യൂരിറ്റി ക്ക് എന്തെല്ലാം ചെയ്യാം? അത് സെര്‍വര്‍ സെക്യൂരിറ്റി യില്‍ നിന്ന എങ്ങനെ വ്യത്യസപ്പെട്ടിരിക്ക്കുന്നു?
57. കോപ്പി അവകാശ നിയമങ്ങള്‍ വിവരിക്കുക.
58. വെര്‍ച്വല്‍ ക്ലാസ്സ്‌ റൂം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ത്‌?
59. സി.സി.ഇ എന്നാലെന്ത്? ഒരു അധ്യാപകന് ഇതിലുള്ള പങ്കെന്ത്?
60. ഗ്രേഡിംഗ് സമ്പ്രദായം വിവരിക്കുക.
61. ചെക്ക് ലിസ്റ്റ്, റുബ്രിക്സ്, പോര്‍ട്ട്‌ ഫോളിയോ എന്നിവ വ്യക്തമാക്കുക.
62. പ്രോഗ്രസ്സ് ടെസ്റ്റ്‌, പ്രൊഫിഷ്യെന്സി ടെസ്റ്റ്‌ എന്നിവ തമ്മിലുള്ള വ്യത്യാസമെന്ത്?
63. അധ്യാപക പരിശീലന പരിപാടികള്‍ എന്തെല്ലാം?
64. അധ്യാപകരുടെ തൊഴില്‍പരമായ വളര്‍ച്ചയെ സഹായിക്കുന്ന എജെന്സികള്‍/ സംഘടനകള്‍ ഇതെല്ലാം? അവയുടെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുക.
65. ഒരു അദ്ധ്യാപകന്‍ പാലിക്കേണ്ട നീതി/ധര്മ്മങ്ങ്ങ്ങള്‍ എന്തെല്ലാം?
66. അധ്യാപകരുടെ തൊഴില്‍ പരമായ വളര്‍ച്ചക്ക് തടസ്സമാകുന്ന ഘടകങ്ങള്‍ എന്തെല്ലാം?
67. കേരളത്തില്‍ അധ്യാപക നിയമനങ്ങളില്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്തെല്ലാം?
68. ഭാഷാ ഗവേഷണ രംഗത്തെ നൂതന മേഖലകള്‍/സാദ്ധ്യതകള്‍ എന്തെല്ലാം?
69. ടെക്സ്റ്റ്‌ ബുക്ക്‌ അപഗ്രഥനത്തിന്റെ ആവശ്യകതയെന്ത്?
70. ഗവേഷണത്തിനു ഉപയോഗിക്കാവുന്ന ഇലെക്ട്രോനിക് ഉപകരണങ്ങള്‍ എന്തെല്ലാം?





Popular posts from this blog